photo

ആലപ്പുഴ: പുറക്കാട് കൃഷിഭവൻ പരിധിയിലെ നാലുചിറവടക്ക് പാടശേഖരത്തിലെ രണ്ടാം കൃഷിയുടെ വിളവെടുപ്പ് സമിതി പ്രസിഡന്റ് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് അനീഷ്, ശ്യാം, അമൃത, മനോജ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എസ്.പ്രിൻസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.