tur

തുറവൂർ:എഴുപുന്ന തെക്ക് വല്ലേത്തോട് ചങ്ങരത്ത് ശ്രീപത്മം വീട്ടിൽ പരേതനായ ഭാസ്ക്കര പണിക്കരുടെ ഭാര്യ പത്മകുമാരിയമ്മ (77, റിട്ട. അദ്ധ്യാപിക ) നിര്യാതയായി. മക്കൾ: യമുന (അദ്ധ്യാപിക, സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ, കുടവെച്ചൂർ), രശ്മി (ജി.എസ്.ടി ഓഫീസർ,കുത്തിയതോട്). മരുമക്കൾ: അഡ്വ.കെ.ഉമേശൻ ( മുൻ ജില്ലാപഞ്ചായത്ത് അംഗം, ഡി.സി.സി ജനറൽ സെക്രട്ടറി), ഉണ്ണികൃഷ്ണൻ (എക്സികുട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി). സഞ്ചയനം 29 ന് രാവിലെ 8 ന്.