
കറ്റാനം:കൈപ്പള്ളിൽ മേരി ലാന്റിൽ ശോശാമ്മ തോമസ് (81) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30 ന് ഭരണിക്കാവ് തെക്ക് സഹോദരൻ ജോയിയുടെ ഭവനത്തിലെ ശ്രശ്രുഷയ്ക്ക് ശേഷം കറ്റാനം സെന്റ് സ്റ്റിീഫൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ഒ.തോമസ്. മക്കൾ:തോമൻ വിൻസെന്റ്, പരേതനായ തോമസ് ഫിലിപ്പ്. മരുമകൾ:സുഷ് തോമസ്.