മുഹമ്മ:മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ചാലേഴത്ത് സുബ്രഹ്മണ്യൻ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: സുനി,സുധി.