
മാന്നാർ: നാഗാലാൻഡ് റിട്ട.ഹെഡ്മാസ്റ്റർ മേൽപ്പാടം ചക്കിട്ടയിൽ വെട്ടിമൂട്ടിൽ വി.എം നൈനാൻ (പാപ്പച്ചൻ-77)
നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3 ന് മേൽപ്പാടം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് ദേവാലയത്തിൽ.
ഭാര്യ: അയിരൂർ കുരുടാമണ്ണിൽ വന്നേത്ത് കുടുംബാംഗം സൂസൻ നൈനാൻ.
മക്കൾ: മാത്യു നൈനാൻ, ജേക്കബ് നൈനാൻ, അന്നമ്മ നൈനാൻ,ജോർജ് നൈനാൻ.