ഹരിപ്പാട്: മുതുകുളം തെക്ക് കാട്ടിപ്പറമ്പിൽ തുളസി (83) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11-നു വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വാമദേവൻ. മക്കൾ: ടി.ഷീജ, ടി.ഷീല(ലിസി). മരുമക്കൾ: പരേതരായ അശോകൻ, സജീവൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.