asiyabeevi

മാന്നാർ : ഇരമത്തൂർ ആസിയ മൻസിലിൽ പരേതനായ അലിക്കുട്ടിയുടെ ഭാര്യ ആസിയ ബീവി (90) നിര്യാതയായി.

മക്കൾ : കബീർ, അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, അക്ബർ ഷരീഫ്, റഹിയബീവി, ആബിദബീവി, സുഹ്‌റബീവി. മരുമക്കൾ : റുഖിയബീവി, ലൈല, ഹംസിയ, ഷാഹിദ, ഹനീഫ മൂലയിൽ, മുഹമ്മദ്‌ ഷെഫി, സലിം.