ചേർത്തല : കഞ്ഞിക്കുഴി ചരമംഗലം ചാണിയിൽ പ്രിയ ലാലിന്റെ ഭാര്യ ജോളി (50) നിര്യാതയായി. മക്കൾ: ആർദ്രലാൽ, അർജ്ജുൻ ലാൽ. സഞ്ചയനം: 29 ന് വൈകിട്ട് 3 ന്.