എരമല്ലൂർ: എരമല്ലൂർ കോണത്ത് കുടുംബ ദേവീക്ഷേത്രത്തിൽ 28 ന് ആയില്യം പൂജ നടക്കും. രാവിലെ11 ന് സർപ്പ ദൈവങ്ങൾക്ക് നൂറും പാലും, സർപ്പം പാട്ട്, തുലാഭാരം, ഉച്ചയ്ക്ക് പ്രസാദംഊട്ട്. എരമല്ലൂർ ഷണ്മുഖദാസ്, സജിശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.