ചേർത്തല:കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിന് ദിവസ വേതനടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ എത്തച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.