ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് നാളെ ആലപ്പുഴ ഗവ.ഗസ്റ്റ്ഹൗസിൽ നടത്തും. 28 ന് നടത്താനിരുന്ന സിറ്റിംഗ് വള്ളംകളി കാരണം 27ലേക്ക് മാറ്റിയത്. 28ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ 27ന് രാവിലെ 10.30ന് ഹാജരാകണം.