
മാവേലിക്കര: കോടതിക്ക് പുറക് വശം ഷാജിഭവനിൽ (റിട്ട. ഹോണററി ക്യാപ്റ്റൻ ഇ.എം. ഇ )
എ.ശാമുവൽ (84) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 12 ന് പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഗ്രേസിശാമുവൽ. മക്കൾ: വർഗീസ് ശാമുവൽ, ജോർജ്ജി ശാമുവൽ. മരുമക്കൾ: ദീപ്തി ഫിലിപ്പ് , ജീന ജോർജ്ജി.