കായംകുളം: പത്തിയൂർ ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞവും നവരാത്രി സംഗീതോത്സവവും ഒക്ടോബർ ഒന്നുമുതൽ 13 വരെ നടക്കും. 1 ന് വൈകിട്ട് 5 ന് ദേവീ വിഗ്രഹ ഘോഷയാത്ര.2 ന് രാവിലെ ഗണപതിഹോമം,ഭദ്രദീപ പ്രതിഷ്ഠ,അന്നദാനം.രാത്രി 8 ന് എസ്.വിജയമോഹൻ സംഗീതത്സവം ഉദ്ഘാടനം ചെയ്യും.