ആലപ്പുഴ: പുതിയവിള ഗീതാഭവനത്തിൽ സദാനന്ദന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി. മക്കൾ: ഗീത, പരേതനായ ഷാജി,സജി. മരുമകൾ: ബിനുമോൾ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.