
കുട്ടനാട്: പളളിക്കുട്ടുമ്മ കോലത്ത് പള്ളിക്കളത്തിൽ പാനൂച്ചന്റെ മകൻ കുഞ്ഞുമോൻ (58) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11ന് പള്ളിക്കുട്ടുമ്മ ഫാത്തിമ മാതാദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസിയമ്മ. മക്കൾ: ബ്രദർ ജസ്റ്റിൻ ജോസഫ്, ജിൻസൺ ജോസഫ്, ജിബിൻജോസഫ്. മരുമകൾ: ജീന.