ആലപ്പുഴ: കഴുത്ത് വേദനയ്ക്കും അനുബന്ധ രോഗങ്ങൾക്കുമായി വൈദ്യരത്‌നം ഔഷധശാലയുടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് (സെർവിക്കൽ സ്‌പോണ്ടിലോസിസ്) 27, 28 തീയതികളിൽ നടക്കും. വിവരങ്ങൾക്ക് 7510966923, 9188951186