local

കറ്റാനം: ഭരണിക്കാവ് തെക്ക് എെക്കരേത്ത് പുത്തൻവീട്ടിൽ എസ്.ചെല്ലപ്പൻപിള്ള (99) നിര്യാതനായി. ഭാര്യ: പരേതയായ ഓമനക്കുട്ടിയമ്മ. മക്കൾ: നന്ദകുമാരൻപിള്ള, ഗോപകുമാരൻ പിള്ള, വിജയകുമാർ. മരുമക്കൾ: ഷൈലജ,​ കമലമ്മ,​ ശ്രീകല. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.