ആലപ്പുഴ: 28 ന് നടത്താനിരുന്ന ജില്ല വികസന സമിതി യോഗം ഒക്ടോബർ അഞ്ചിലേക്ക് മാറ്റിയതായി ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.