
ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ 1856-ാം നമ്പർ തിരുവിഴ ശാഖ വയനാട് ദുരിത നിവാരണ ഫണ്ടിലേക്ക് കുടുംബ യൂണിറ്റുകളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ.ബാബുവിന് കൈമാറി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ വനിതാ സംഘം എക്സിക്യൂട്ടീവ് അംഗമായ നിഷ ,ശാഖ കൺവീനർ പ്രഭാഷ ശിവരാമൻ,ശാഖ വൈസ് ചെയർമാൻ അജീഷ്,കമ്മിറ്റി അംഗങ്ങളായ ശിവദാസൻ,പ്രദീപൻ,സജി,വനിതാ സംഘം പ്രസിഡന്റ് രാധാമണി,കുടുംബയൂണിറ്റ് കൺവീനർ ദിലീപ്, കുടുംബ യൂണിറ്റ് ചെയർപേഴ്സൺ ഓമന എന്നിവർ പങ്കെടുത്തു.