ആലപ്പുഴ: വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിയമപരമായ പോരാട്ടം നടത്തുന്നതിന് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മുല്ലക്കൽ നരസിംഹപുരം ലോഡ്ജിൽ ജനകീയ തെളിവെടുപ്പ് നടത്തും. വിവരങ്ങൾക്ക് : 97444733227.