തുറവൂർ: പട്ടണക്കാട് പഞ്ചായത്തിലെ മാനുവൽ സ്കാവഞ്ചേഴ്സ് സർവേ 27, 28 തീയതികളിൽ നടക്കും. പഞ്ചായത്ത് പരിധിയിൽ ഈ ജോലികൾ ചെയ്യുന്നവർ ഉണ്ടെങ്കിൽ അന്നേ ദിവസങ്ങളിൽ പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.