qq

ആലപ്പുഴ : ആശ്രമം വാർഡ് തട്ടാശ്ശേരിയിൽ ടി.കെ.അശോകൻ (74) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : വിജിഅശോകൻ,പരേതനായ അജിഅശോകൻ. മരുമക്കൾ : ബീനവിജി, ആശഅജി. സഞ്ചയനം: ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്.