ambala

അമ്പലപ്പുഴ: തെക്ക് പഞ്ചായത്ത് 15-ാം വാർഡ് കോമന അരയൻ പറമ്പിൽ പ്രസന്നകുമാരി (60) നിര്യാതയായി. ഭർത്താവ്: മോഹനൻ. മകൾ: ലിഷ. മരുമകൻ: അബൂബക്കർ.