a

മാവേലിക്കര: വഴുവാടി നീലവിളയിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ ലക്ഷ്മി കുഞ്ഞച്ചൻ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ കുഞ്ഞുമോൻ, പ്രകാശ്, പ്രദീപ്. മരുമക്കൾ: റെയ്ച്ചൽ, അനു, ധന്യ.