മുഹമ്മ: മണ്ണഞ്ചേരി ഐ.ടി.സി ജംഗ്ഷന് സമീപം കണ്ണന്തറവെളിയിൽ വിശ്വനാഥൻ (84) നിര്യാതനായി. ഭാര്യ: വിജയമ്മ.മക്കൾ: അശോകൻ, അനിമോൾ,സുനിമോൾ, പരേതനായ റെജിമോൻ. മരുമക്കൾ: സുനിത, സന്തോഷ്, പരേതനായ മോഹനൻ. സഞ്ചയനം: ഞായറാഴ്ച പകൽ 3.25ന്.