a

മാവേലിക്കര: ഈരേഴ തെക്ക് കുറ്റിയറ വിട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ എം.വി. ജയമ്മ (86) നിര്യാതയായി. മക്കൾ: മാവേലിക്കര സുദർശനൻ, ഭഗവതിയമ്മ, പരേതനായ ജയൻ. മരുമക്കൾ: ഹൈമവതി, ശശിധരൻ നായർ, സുഭദ്രാമ്മ. സഞ്ചയനം: 29ന് രാവിലെ 9ന്.