തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പാണ്ഡ്യാംപറമ്പിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ മേരി (90) നിര്യാതയായി. മക്കൾ: റോസമ്മ,അഗസ്റ്റിൻ,ത്രേസ്യാമ്മ.
മരുമക്കൾ: ജോർജ്, ഉഷ, തങ്കച്ചൻ.