a

മാവേലിക്കര: ഓലകെട്ടിയമ്പലം വാസുദേവ മന്ദിരത്തിൽ പി.വി.അരവിന്ദ് (51) (എ.എം.വി.ഐ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ്, കാസർകോട് ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: ആശ അരവിന്ദ് (അദ്ധ്യാപിക,​ മുട്ടത്തുകോണം ഇലവുംതിട്ട ഹയർ സെക്കൻഡറിസ്കൂൾ).