ss

പൂങ്കാവ് : തോട്ടത്തിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (80) നിര്യാതയായി.

മക്കൾ: സിബിച്ചൻ, ഷീബ, മിനി. മരുമക്കൾ: ബേബിച്ചൻ, ആൻസിൽ, മേഴ്സി.