d

എടത്വ: മണലേൽ പരേതനായ ചാക്കോ ജോസഫിന്റെ മകൾ ജെസി ജോസഫ് (റാണി -56) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് ചെന്നൈയിൽ. ഭർത്താവ്: പ്രദീപ്. മക്കൾ: സോനു, ഷാരോൺ.