qa

കോയിൽമുക്ക് : മങ്കോട്ടച്ചിറ ആനന്ദൻ (85) നിര്യാതനായി. സംസ്കാരം നാളെ 9ന്. ഭാര്യ: പരേതയായ ജഗതമ്മ. മക്കൾ : സുഭാഷ്, ദിനേഷ്, സുദർശനൻ. മരുമക്കൾ: ബിന്ദു, കല, ഷൈമ.