ഹരിപ്പാട്: പായിപ്പാട് വിരിപ്പിൽ വി.ജെ.വർഗീസിന്റെ (കുഞ്ഞ്) ഭാര്യ മേഴ്സി വർഗീസ് (64) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: മഞ്ചു (യു.കെ), മെർലിൻ (അയർലന്റ്), മേബിൾ (യു.കെ). മരുമക്കൾ: ടോബി വാവോലിക്കൽ (യു.കെ), ജോൺ മനയത് (അയർലന്റ്).