
മുഹമ്മ: ചാരമംഗലം കൊച്ചിനാകുളങ്ങര ചാലാമഠത്തിൽ മറ്റത്തിൽ പ്രഭാകരൻ നായർ(92) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ.ഭാര്യ: രാധാമണിയമ്മ. മക്കൾ: രഘുനാഥൻ നായർ(റിട്ട.സുബേദാർ മേജർ, ഇന്ത്യൻ ആർമി ), ഗീതമ്മ, ഓമനക്കുട്ടൻ(സെയിൽസ് മാനേജർ ,സൺഫാർമ). മരുമക്കൾ: രമാദേവി, നന്ദകുമാർ, സീമ. സഞ്ചയനം: ഒക്ടോബർ 2ന് പകൽ 3ന്.