lol

കായംകുളം: പുള്ളിക്കണക്ക് സൂര്യയിൽ കെ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (92,​ റിട്ട. പഞ്ചായത്ത്‌ ജോയിന്റ് ഡയറക്ടർ)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സുമതിക്കുട്ടിയമ്മ.(റിട്ട. സയന്റിസ്റ്റ് , കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, കൃഷ്ണപുരം)​. മക്കൾ: മധു ജി. ഉണ്ണിത്താൻ (റിട്ട. സൂപ്രണ്ട്, വാട്ടർ അതോറിട്ടി, തിരുവനന്തപുരം),​ ബീന (ദുബായ് ). മരുമക്കൾ : രമേഷ് (ദുബായ് ),​ സ്വപ്ന(ചീഫ് മാനേജർ, എസ്. ബി.ഐ, ഹെഡ് ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം)​.