ss

ആലപ്പുഴ: ആര്യാട് പഞ്ചായത്ത്‌ 6ാം വാർഡിൽ കുളക്കാട്ടുവെളി വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി (95)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജു,​ സമന്തഭദ്രൻ,​ അശോകൻ,​ രാധാകൃഷ്ണൻ,​താരഭായി (ഷീല ). മരുമക്കൾ: സുധർമ്മ,​ അമൃതകുമാരി,​ മിനി അശോകൻ,​ ബിന്ദുരാധാകൃഷ്ണൻ.