മുഹമ്മ: മണ്ണഞ്ചേരി മാർക്കറ്റിലെ വ്യാപാരി പഞ്ചായത്ത് അഞ്ചാം വാർഡ് തോപ്പിൽ ലിബിദത്തിന്റെ (ബാബു) ഭാര്യ ആരിഫ (57) നിര്യാതയായി. മക്കൾ: ലിയാസ്, നിയാസ്, ലിസാന.
മരുമകൾ: അനീസ, അഫ്സൽ (ദുബായ്).