devaki

വള്ളികുന്നം: കന്നിമേൽ അമ്പിയിൽ പരേതനായ വാസുദേവക്കുറുപ്പിന്റെ (അമ്പിയിൽ വൈദ്യൻ) ഭാര്യ ദേവകിയമ്മ (82) നിര്യാതയായി. മക്കൾ: മനോരമ,സുജാതാദേവി ,സതിദേവി. മരുമക്കൾ:ശിവശങ്കരപിള്ള (പോറ്റി കടയ്ക്കൽ,സുരേഷ് ടെക്സ്റ്റയിൽസ്,ഓച്ചിറ),മോഹനൻ പിള്ള, വേലായുധൻപിള്ള. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.