photo

ചേർത്തല:മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലെ യൂത്ത് ഫെസ്റ്റിവൽ അമൃതം 2024 സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.സ്റ്റീഫൻ ജെ. പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.പൊതുപ്രവർത്തകരായ ടോം ജോസഫ് ചമ്പക്കുളം,രാജു പള്ളിപ്പറമ്പിൽ,സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ബി.റോസമ്മ, പി.ടി.എ പ്രസിഡന്റ് അജീഷ് വിത്സൺ,മേരി പ്രിയ,സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു.