ambala

ആലപ്പുഴ: കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോ. ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വേണുഗോപാൽ അദ്ധ്യക്ഷനായി. സെക്രട്ടറി ജി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. വി.സജികുമാർ മുഖ്യ പ്രഭാഷണം നടത്തി. ടി.എച്ച്.എം. ഹസ്സൻ, ജീരാജേന്ദ്രകുമാർ, പി.എ.സെബാസ്റ്റ്യൻ,​ പി.എസ്.ആന്റണി, എജലീൽ, ടി.ആർ.ശിശുപാലൻ, ജി.അനിൽകുമാർ, ഒ.ഇക്ബാൽ, എം.ചന്ദ്രബാബു, ടി.കെ.ദയാനന്ദൻ, ഡി.രാജേന്ദ്രകുമാർ എന്നിവർസംസാരിച്ചു. സെക്രട്ടറി ജി. രാജേന്ദ്രൻ സ്വാഗതവും വി.ആർ.പൊന്നൻ നന്ദിയും പറഞ്ഞു.