photo

ചാരുംമൂട് : മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് മെമ്പർഷിപ്പ് ക്യാമ്പയിൻ നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരി പ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നിഷ നസീർ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി വന്ദന സുരേഷ് ,ജില്ലാ സെക്രട്ടറിമാരായ അനിതാ സജി , കെ.ആർ. വിമലമ്മ ,ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്മിത, ബ്ലോക്ക് ട്രഷറർ കനകമ്മരാജൻ ,ബീന എന്നിവർ പങ്കെടുത്തു .