
ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാർഡ് ഒന്നിൽ ചെന്നവേലി കളപുര ബനവന്തൂർ മൈക്കിൾ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പെരുന്നൂർമംഗലം സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയ ബ്രിജിത്ത. മക്കൾ: ഗ്രേസി, യേശുദാസ്, അഗസ്റ്റിൻ, ആന്റണി ജിമ്മി, ജിനു. മരുമക്കൾ: ജോൺകുട്ടി, ലൂസി, ലൈജി, മെയ്‌മോൾ,ബിജിമോൾ.