മഞ്ഞാടിമുക്ക് : പുതിയവിള അരുണിമയിൽ (കോഴക്കാട്ട് )ഉത്തമൻ (73)നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ.പ്രസന്ന. മക്കൾ :ഡോ.അഖില, കനിമൊഴി. മരുമകൻ : അഭിലാഷ് സുന്ദർ.സഞ്ചയനം: ഒക്ടോബർ 3ന് രാവിലെ 8ന്.