അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മണ്ണുംപുറം, ബി.എസ്.എൻ.എൽ തോട്ടപ്പള്ളി, നിയാസ്, തോട്ടപ്പള്ളി പമ്പ് ഹൗസ്, ഗുരുമന്ദിരം, പൊന്നുസ് ഐസ്, കെ.പി.എസ് ഐസ്, മരിയ ഐസ്, ഐഷ, ഹാർബർ, കരിമ്പുന്നശേരിൽ, എം.ആർ.എഫ്, എം.സി.എച്ച്, ബി.എസ്.എൻ.എൽ അമ്പലപ്പുഴ, അമ്പലപ്പുഴ വെസ്റ്റ്, പനച്ചുവട്,കൈമൂട് ക്ഷേത്രം , ശിവകുമാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ഐക്കര,ഭഗവതിക്കൽ ,ഉഷാസണ്ണി, ശാസ്താ,പനയകുളങ്ങര,പതാരി പറമ്പ് , മൂക്കയിൽ ,കുരിക്കാപറമ്പ്, പുന്നപ്ര മാർക്കറ്റ് ,ഹുണ്ടായ് എന്നീ ട്രാൻസ്ഫോർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.