
ഹരിപ്പാട്: മണ്ണാറശാല യു.പി സ്കൂൾ മുൻ അദ്ധ്യാപിക, മണ്ണാറശാല ശ്രീഭവനത്തിൽ പരേതനായ കേശവൻനായരുടെ ഭാര്യ ജി.ദേവകിയമ്മ (94)നിര്യാതയായി. മക്കൾ: ഡി.ശ്രീകല, ഡി. ശ്രീലത, കെ.ശ്രീകുമാർ. മരുമക്കൾ: പി.കെ. ശശിധരൻനായർ, പി.കെ. പ്രഭാകരൻനായർ, എസ്.സുജ. സഞ്ചയനം: 30ന് രാവിലെ 9ന്.