
ഹരിപ്പാട്: കാർത്തികപ്പള്ളി ബ്ലോക്ക് മഹിളാ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ് തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അജിത അദ്ധ്യക്ഷത വഹിച്ചു. ജില്ല, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.