
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കരിപ്പുറത്ത് ചിറയിൽ സരോജിനിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ പിള്ള. മക്കൾ: രാധാമണി, ശശിധരൻ നായർ, ഗിരിജ ദേവി, അനിതകുമാരി, ആർ.മധു, രതി വിജയൻ, പരേതനായ മുരളീധരൻ നായർ. മരുമക്കൾ: ജി.കെ.പിള്ള, കൃഷ്ണകുമാരി, പ്രസന്നകുമാരി, ജയശ്രീ മധു, വിജയകുമാരൻ നായർ, പരേതരായ ശിവൻ പിള്ള, വിജയൻ പിള്ള. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.