കുട്ടനാട്:എടത്വ ഗ്രാമപഞ്ചായത്ത് 10,11 വാർഡുകളുടെയും തിരുവല്ല ഐമൈക്രോ സർജറി കണ്ണാശുപത്രി വിഷൻ 2024ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് പി.സി.ജോസഫ് മെമ്പറുടെ വസതിയിൽ സൗജന്യ നേത്യ പരിശോധന ക്യാമ്പ് നടക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ സാധാരണ തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞടുക്കുന്നവരെ ഹെൽത്ത് കാർഡിന്റെ സഹായത്താൽ ശസിത്രക്രിയ്ക്ക് വിധേയമാക്കുമെന്ന് പി.സി.ജോസഫ്, ലിജി വർഗീസ് എന്നിവർ അറിയിച്ചു.