ആലപ്പുഴ: കൈതവന പുതുശ്ശേരിയിൽ ഹരികുമാർ.എസ് (62) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ:ബിന്ദു. മക്കൾ:അഖിൽകുമാർ,അനുശ്രീ.