vipinkumar

ചെന്നിത്തല: തെക്കുംമുറി കാരിക്കുഴി കരുവേലിൽ പരേതനായ വിജയന്റെ മകൻ വിപിൻ കുമാർ (37) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ:സ്മിത. മക്കൾ: നിരഞ്ജന, നീരജ.