ambala

അമ്പലപ്പുഴ: പുന്നപ്ര അറവുകാട് അശ്വതി ഭവനത്തിൽ പരേതനായ വയലാർ ദാമോദരന്റെ മകൻ വേണു (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: കവിത, രതീഷ്, മഞ്ചു. മരുമക്കൾ. ബിജുമോൻ, ജയേഷ്. സഞ്ചയനം: തിങ്കൾ രാവിലെ 9ന് .